Top Storiesസുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം പോരാ; ആശങ്കയ്ക്ക് കഴമ്പുണ്ടാകണം; സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല; ഹര്‍ജിക്കാരിക്ക് അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചും പരാതിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറാത്തതിന്റെ കാരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 March 2025 7:13 PM IST